2010, ജൂലൈ 19, തിങ്കളാഴ്‌ച

വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു ... പുതിയ ക്യാമറ ക്ക് വേണ്ടി... ചിരകാലാഭിലാഷം സാക്ഷാല്‍കരിക്കാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം...

2010, ജൂലൈ 5, തിങ്കളാഴ്‌ച

നമസ്കാരം

എന്‍റെ ബ്ലോഗ്‌ ലേക്ക് സ്വാഗതം. എന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക . നന്ദി ...